ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് മോഹന്‍ലാല്‍ സിനിമക്കായി പാടി ഹിറ്റാക്കിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന സാജിദ് യഹ്യ ചിത്രം മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ രൂപമാണ് സീ വീഡിയോസ് പുറത്തു വിട്ടത്.