മോഹനന്‍ മാസ്റ്ററുടെ തീവ്രവാദ പരാമര്‍ശത്തില്‍ തിരുത്ത്; യൂത്ത് ലീഗ് പ്രകടനം ഒഴിവാക്കി

ഇന്നലെ സി.പി.എം ജില്ല സെക്രട്ടറി നടത്തിയ മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദം എന്ന പൊതു പ്രസ്താവനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇന്ന് നടത്താനിരുന്ന പ്രതിഷേധ പ്രകടനം ഒഴിവാക്കി.

യൂത്തി ലീഗിന്റെ ശക്തമായ പ്രതിഷേധത്തിന്റെ പേരില്‍ മുന്‍ പ്രസ്താവനയിലെ പൊതു പരാമര്‍ശം തിരുത്താനും തീവ്രവാദ സംഘടന ഏതെന്ന് പ്രത്യേകം വ്യക്തമാക്കിയതിനാലുമാണ് തീരുമാനം.

SHARE