യൂത്ത് ലീഗ് കമ്മിറ്റികളുടെയും വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും ശ്രദ്ധക്ക്…
കൊറോണ വ്യാപനം തടയുന്നതിനും ലോക് ഡൗണ്‍ വഴിയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇതിനായി താഴെ കാണുന്ന പോര്‍ട്ടലില്‍ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും സന്നദ്ധ തല്പരരായ മറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്യണമെന്നും ബന്ധപ്പെട്ടവരുടെ നിര്‍ദ്ധേശമനുസരിച്ച് കര്‍മ്മരംഗത്തിറങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു. രജിസ്ത്രേഷന് നടപടികളുടെ മേല്‍ നോട്ടം പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തണമെന്നും അറിയിക്കുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)
Edited: ലിങ്കില്‍ മാറ്റമുണ്ട്. പുതിയ ലിങ്ക് താഴെ
https://forms.gle/3FtcS7ovp1YGG9539