പൗരത്വ ഭേദഗതി നിയമം: യൂത്ത്‌ലീഗ് ഹെഡ്‌പോസ്റ്റ് ഓഫീസുകള്‍ ഉപരോധിക്കുന്നു

കോഴിക്കോട്: പൗരത്വ ഭേദതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍മാര്‍ സംസ്ഥാന വ്യാപകമായി ഹെഡ്‌പോസ്റ്റ് ഓഫീസുകള്‍ ഉപരോധിക്കുന്നു. മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് ഡോ. എം.കെ മുനീറും ഉപരോധം ഉദ്ഘാടനം ചെയ്തു.

SHARE