യുവാവ് ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യൂവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി രാജേഷ് പൈ ആണ് ആത്മഹത്യ ചെയ്തത്.ഹൈക്കോടതിയിലെ ആറാം നിലയില്‍ ഉള്ള കോടതി മുറിയില്‍ നിന്ന് ഓടി വന്ന് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. രാജേഷ് ആത്മഹത്യകുറിപ്പ് എഴുതിയതിന് ശേഷമാണ് മരിച്ചത്. കള്ളക്കേസ് നല്‍കി തന്റെ സ്ഥലം തട്ടിയെടുത്തെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

SHARE