മദ്യലഹരിയില്‍ യുവാവ് സ്വന്തം ലിംഗം ഛേദിച്ച് വലിച്ചെറിഞ്ഞു

ജര്‍മനിയിലെ ബെര്‍ലിനില്‍ യുവാവ് സ്വന്തം ലിംഗം ഛേദിച്ച് വലിച്ചെറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവമെന്ന് ബെര്‍ലിനര്‍ കുറിയര്‍’ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരാവസ്ഥയിലായ യുവാവിനെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിംഗം മുറിക്കാന്‍ ഇയാള്‍ മൂന്ന് തവണ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇയാള്‍ മദ്യപിച്ചതിന്് ശേഷമാണോ അല്ലെങ്കില്‍ കൃത്യം ചെയ്തതിന് ശേഷമാണോ മദ്യപിച്ചതെന്ന് വ്യക്തമല്ല.
യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. ആത്മഹത്യാശ്രമം ആണോ എന്നും അന്വേഷിക്കും. പ്രദേശത്ത് വിപുലമായ തിരച്ചില്‍ നടത്തിയിട്ടും ലിംഗം കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

SHARE