ജെ.എന്‍.യു സന്ദര്‍ശിക്കാനെത്തിയ യോഗേന്ദ്ര യാദവിന് മര്‍ദനം

സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന് ജെ.എന്‍യുവിന് പുറത്ത് മര്‍ദനം. പൊലീസ് നോക്കി നില്‍ക്കെയാണ് യാദവിന് മര്‍ദനമേറ്റത്. യാതൊരു രീതിയിലുള്ള പ്രകോപനവും ഇല്ലാതെയാണ് യാദവിനെ അക്രമിച്ചത്.

കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരെ കടുത്ത ഭാഷയില്‍ അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

SHARE