സ്‌പെയില്‍ പുറത്തായ മത്സരം ആസിഫ് സഹീര്‍ വിലയിരുത്തുന്നു

2018 ലോകകപ്പ് ഫുട്‌ബോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യമായ റഷ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ അട്ടിമറിച്ച കളി മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ വിലയിരുത്തുന്നു. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാന്‍ റഷ്യയിലെത്തിയ ആസിഫ് സഹീര്‍ സ്‌പെയിനിനേറ്റ അപ്രതീക്ഷിത അടിയും പ്രീകോര്‍ട്ടര്‍ കണ്ട റഷ്യന്‍ വിപ്ലവവും ചന്ദ്രികക്കു വേണ്ടി നേരിട്ട് വിലയിരുത്തുന്നത്.

ജൂണ്‍ 29ന് ദുബൈയില്‍നിന്നാണ് മുന്‍ കേരള ക്യാപ്റ്റന്‍ മോസ്‌കോയിലേക്ക് എത്തിയത്. പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള കളികള്‍ കാണാനാവും. ലോകകപ്പ് ഗാലറിയിലിരിക്കാന്‍ ഭാഗ്യമുണ്ടായ അനുഭവം ആസിഫ് ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരുമായി പങ്കുവെച്ചു.

SHARE