വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ സാബിബും പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുമായി വിഷയം സംസാരിക്കുകയും അദ്ദേഹം ഉന്നത പോലീസ് ഉദ്യോസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തതിനാല്‍ താഴെ പറയുന്ന തീരുമാനങ്ങളില്‍ എത്തിയതായി അറിയിക്കുന്നു.
1) സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്ററുമായ വി.വി മുഹമ്മദലിയോട് നാദാപുരം എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
2) വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും
ആയതിനാല്‍ ജീവന് രക്ഷാ മരുന്നുകള്‍ നേരത്തെ എത്തിച്ച് നല്കിയ പദ്ധതി പുനരാരംഭിക്കുകയാണ്. മരുന്ന് ലഭിക്കാതെ ബുദ്ധി മുട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ ശ്രദ്ധക്ക്
1) മരുന്നും ആവശ്യ വസ്തുക്കളുമായി പോകുന്നവരും നിര്‍ബന്ധമായും മാസ്കും കയ്യുറയും ധരിക്കുക
2) രണ്ടില്‍ കൂടുതല്‍ വളണ്ടിയര്‍മാര്‍ ഒന്നിച്ച് യാത്ര ചെയ്യരുത്. യാത്ര ചെയ്യുമ്പോള്‍ എന്താവശ്യത്തിനാണോ പോകുന്നത് ആയതിന്റെ സത്യവാങ്മൂലം കയ്യില്‍ കരുതുക
നമ്മുടെ ആവശ്യങ്ങളില്‍ പരിഹാരമായതിനാല്‍ രാഷ്ട്രീയ വൈരം ഈയവസരത്തില്‍ ഉപയോഗിക്കുന്നവരെ അവഗണിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)
വൈറ്റ ഗാര്‍ഡ് മെഡിചെയ്ന്‍ തുടരും; യൂത്ത് ലീഗ്

പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)വൈറ്റ ഗാര്‍ഡ് മെഡിചെയ്ന്‍ തുടരും; യൂത്ത് ലീഗ്്
വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ സാബിബും പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുമായി വിഷയം സംസാരിക്കുകയും അദ്ദേഹം ഉന്നത പോലീസ് ഉദ്യോസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തതിനാല്‍ താഴെ പറയുന്ന തീരുമാനങ്ങളില്‍ എത്തിയതായി അറിയിക്കുന്നു.