പറക്കുളം:വി ടി ബല്‍റാം എംഎല്‍എയുടെ പിതാവ് ശ്രീനാരായണന് കിടുവത്ത് (85) അന്തരിച്ചു. സംസ്കാരം വൈകുനേരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്കൂളില്‍ അദ്ധ്യാപകന് ആയിരുന്നു.
മക്കള്‍: ഉണ്ണികൃഷ്ണന് (അദ്ധ്യാപകന്, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പൊന്നാനി), ജയറാം (ഡയറ്റ് പാലക്കാട്), വിജയകൃഷ്ണന് (സൗദി അറേബ്യ), രഘു (ബാംഗ്ലൂര്‍), രവി (ഡോക്ടര്‍ പെരിന്തല്‍മണ്ണ ).
മരുമക്കള്‍- മിനി ഉണ്ണികൃഷ്ണന്, ജ്യോതി ജയറാം, അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബല്‍റാം