‘എന്റെ പൊന്നു മാത്താ’ സര്‍ക്കാറിനെ ട്രോളി വി.ടി ബല്‍റാം


പാലക്കാട്: കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കടത്തിനും കള്ളക്കരാറുകള്‍ക്കുമെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയത് പിടികൂടിയ പുതിയ പശ്ചാതലത്തിലാണ് ബല്‍റാമിന്റെ ട്രോള്‍. എന്റെ പൊന്നു മാത്താ, ഈ കോവിഡിന്റെ മറവില്‍ നടത്തുന്ന കള്ളക്കടത്തും കള്ളക്കരാറുകളും ഇനിയെങ്കിലും അവസാനിപ്പിക്കുമോ എന്നാണ് ബല്‍റാം ചോദിക്കുന്നത്.

SHARE