പൗരത്വബില്‍ പാസായ ദിവസം തന്നെ ഇസ്‌ലാം സ്വീകരിച്ച് ആക്ടിവിസ്റ്റ് വികാസ് എ.ജി

കോഴിക്കോട്: പൗരത്വബില്‍ പാസായ ദിവസം തന്നെ താന്‍ മുസ്‌ലിമായതായി പ്രഖ്യാപിച്ച് ആക്ടിവിസ്റ്റ് വികാസ് എ.ജി. ഫെയ്‌സ്ബുക്കിലാണ് വികാസ് താന്‍ മുസ്ലിമായതായി പ്രഖ്യാപിച്ചത്.

SHARE