മോദിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: അഴിമതിയുടേയും വര്‍ഗ്ഗീയതയുടേയും കൂത്തരങ്ങായിരുന്ന നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന പുതിയ ആസാദി വീഡിയോ സോംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം, സാമ്പത്തിക മേഖലയിലെ തകര്‍ച്ച, രോഹിത് വെമുലയുടെ ആത്മഹത്യ, നജീബിന്റെ തിരോധാനം, ഗൗരി ലങ്കേഷിന്റെ കൊലപാതകം, ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അതിക്രമം, മോദിയുടെ കോര്‍പറേറ്റ് ബന്ധങ്ങള്‍ എല്ലാം ഈ വീഡിയോയില്‍ കൃത്യമായി പറയുന്നുണ്ട്.

SHARE