എറണാകുളം-പൂനെ സ്‌പെഷ്യല്‍ ട്രൈന്‍ വൈകുമെന്ന റെയില്‍വേ

 
കൊച്ചി: ഇന്ന് രാത്രി 11.30ന് എറണാംകുളം ജങ്ഷന്‍  (സൗത്ത്) സ്‌റ്റേഷനില്‍ നിന്ന് യാത്ര തിരിക്കേണ്ട എറണാംകുളം-പൂനെ സ്‌പെഷ്യല്‍ ട്രൈന്‍ (01324) നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് മാത്രമേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

പൂനെയില്‍ നിന്ന് എറണാംകുളത്തേക്കുള്ള അനുബന്ധ ട്രൈന്‍ വൈകിയോടുന്നതാണ് സമയക്രമത്തിലെ മാറ്റത്തിന് കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

SHARE