കോഴിക്കോട്ട് ഇന്നു ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നു ഉച്ച വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. ഉച്ചക്കു ഒരു മണി വരെയാണ് പണിമുടക്ക് നടത്തുന്നത്.

റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്‌സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തുന്നത്.

SHARE