സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പ്രളയം സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. പ്രളയ ദുരന്തം അടിച്ചേല്‍പ്പിച്ചു. റവന്യൂ, ജലവിഭവ മന്ത്രിമാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നും വി.ഡി. സതീശന്‍ പറഞ്ഞു.