പൊലീസ് സ്റ്റേഷനിലെ അപൂര്‍വ്വകാഴ്ച്ച; വീഡിയോ വൈറലാകുന്നു

ഉത്തര്‍പ്രദേശിലെ പിലിബിത്ത് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരെ കൂടാതെ ജോലി ചെയ്യുന്ന മറ്റൊരാളുണ്ട്. ഒരു കുരങ്ങന്‍. ജോലി ചെയ്യുന്ന പൊലീസുകാരന്റെ തോളിലിരുന്ന് തല ചികയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

SHARE