ബാബരി മസ്ജിദ് തകര്‍ത്തത് ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെ , രഹസ്യമാക്കി വെച്ച ഫോട്ടോകള്‍ പുറത്ത്

അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തത് ദീര്‍ഷകാലത്തെ പരിശീലനത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്ത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ പ്രിന്റ് നാഷണല്‍ ഫോട്ടേഗ്രാഫര്‍ പ്രവീണ്‍ ജെയ്ന്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കര്‍സേവകര്‍ എങ്ങനെയാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്ന് ചിത്രങ്ങള്‍ വിശദമാക്കുന്നു.

SHARE