മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രം ഓര്‍ഡിനന്‍സിറക്കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് നിരോധനത്തിന് ലോക്‌സഭ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്ലിലെ വ്യവസ്ഥകള്‍ക്ക് സമാനം ആയ വ്യവസ്ഥകള്‍ ആണ് ഓര്‍ഡിനന്‍സിലും ഉള്ളത്

SHARE