ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയുടേയും ആദ്യ പടിയാണ് ജനസംഖ്യാ രജിസ്റ്റര്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിലപാട് സ്വീകരിച്ച കേരളവും ബംഗാളും ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു.

SHARE