പാക്കിസ്ഥാന് വീണ്ടും തിരിച്ചടി ഇന്ത്യ സൈനിക വാഹനത്തെ ആക്രമിച്ചെന്ന വാദം യു.എന്‍ തള്ളി

 

ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷവാഹനത്തെ തകര്‍ക്കാന്‍ ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക്ക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. യു.എന്‍ മിലിട്ടറി ഒബസര്‍വര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തെന്നാണ് പാക്കസ്ഥാന്‍ പറയുന്നത്. ഈ വാഹനം പാക്ക് സൈന്യത്തന്റെ സംരക്ഷണത്തിലുള്ള വാഹനമായിരുന്നു.

SHARE