കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, എല്‍.ഡി.എഫ് തകര്‍ന്നടിയും

കേരളത്തില്‍ യുഡിഎഫ് വന്‍ വിജയമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 17 സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്.
ഇടത് മുന്നണി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ നേടാമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും സര്‍വെ പറയുന്നു.

SHARE