യു.ഡി.എഫ് ലീഡ് 15,000 പിന്നിട്ടു

വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വോട്ടുകള്‍ പകുതിയിലധികം എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 15000 കടന്നു. എ.ആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ് വോട്ടെണ്ണക്കഴിഞ്ഞത്.

SHARE