ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.സെപ്റ്റംബര്‍ 25 ലെ എന്നിരുന്നാലും, സെപ്റ്റംബര്‍ 25 ലെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും കര്‍ഷക പ്രസ്ഥാനവുമായ ഹൈറേഞ്ച് സമരാക്ഷ സമിതി പ്രക്ഷോഭം തുടര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

SHARE