കണ്ണൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ കേസെടുത്തു. യു.എ.പി.എ ചുമത്തിയുള്ളതാണ് കേസ്. മാവോയിസ്റ്റ് സുന്ദരി ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഈ മാസം രണ്ടിന് ഇവര്‍ പേരാവൂരിലെ ഒരു കോളനിയില്‍ എത്തിയിരുന്നതായാണ് വിവരം.

SHARE