തൃശൂരില്‍ ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. തൃശൂര്‍ അവണത്തൂര്‍ മണിത്തറയിലാണ് സംഭവം. അവണൂര്‍ സ്വദേശിയായ സിജോ(23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിജോ. വഴിയരികില്‍ വേട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SHARE