ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രം; പ്രത്യേക സര്‍വീസുകള്‍ തുടരും

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷം മാത്രമേ തുടങ്ങുവെന്ന് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയും സ്‌പെഷ്യല്‍ ട്രെയിനുകളും മാത്രമാണ് സര്‍വീസ് നടത്തിയത്. രാജധാനി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും.

SHARE