സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.കേരള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നാണ് സര്‍വ്വീസ് ആരംഭിച്ചത്. രാവിലെ 6.09 ന് ജനശതാബ്ദിയുടെ ആദ്യ സര്‍വ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

SHARE