ജയരാജനെതിരെ ടി.പി ചന്ദ്രശേഖരന്റെ പ്രസംഗം വൈറലാകുന്നു

കോഴിക്കോട്: സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജയരാജന്‍മാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന ചന്ദ്രശേഖരന്റെ പ്രസംഗം അദ്ദേഹത്തെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്.

SHARE