നാളെ ഹര്‍ത്താല്‍ നടത്തും: ഹനുമാന്‍ സേന

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാളെ (തിങ്കളാഴ്ച) ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേന. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

SHARE