സ്വര്‍ണവില കൂടി

കോഴിക്കോട്: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3240 രൂപയായി. പവന് 200 ഉയര്‍ന്ന് 25,920 രൂപയായി.

SHARE