സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയാന്‍ കാരണം.

SHARE