സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു August 23, 2019 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ദ്ധിച്ച് 28,000 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3500 രൂപയായി. ഇന്നലെ പവന് 27920 രൂപയായിരുന്നു..