സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 28,080 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്നലെ പവന് 27,920 രൂപയായിരുന്നു വില.

സെപ്തംബര്‍ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞിരുന്നു. നാലു ദിവസമായി പവന്‍ വില 27920 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

SHARE