ഇടവേളക്ക് ശേഷം സ്വര്‍ണ്ണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. 160 കൂടി പവന് 28640 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 20 കൂടി 3580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

SHARE