ത്രിപുര, നാഗാലാന്റ്: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രാഹുല്‍ നന്ദി അറിയിച്ചു.

SHARE