തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് എം എം ഹസന്‍

 

അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം എം ഹസന്‍. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ യാതൊരു അര്‍ഹതയുമില്ല. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹസന്‍ വ്യക്തമാക്കി.

SHARE