തോമസ് ചാണ്ടി എം.എല്‍.എ അന്തരിച്ചു December 20, 2019 Share on Facebook Tweet on Twitter ആലപ്പുഴ: കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി എം.എല്‍.എ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.