കലക്കു വെള്ളത്തില്‍ തോക്കു സാമിയുടെ മീന്‍ പിടുത്തം ദിലീപിന്റെ പതനം താന്‍ പ്രവചിച്ചു , രക്ഷപ്പെടാനുള്ള മാര്‍ഗം പറഞ്ഞു തരാം

 

മലയാള സിനിമയിലെ പ്രമുഖ നടന്‍ ദീലിപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ദിലീപിന്റെ പതനം താന്‍ പ്രവചിച്ചതാണെന്നും എന്നാല്‍ പലരും അന്ന് പരിഹസിക്കുകയായിരുന്നുവെന്നുമാണ് സ്വാമി പറയുന്നത്. ഇനി ദിലീപിന് രക്ഷപ്പെടണമെങ്കിലും തന്നെ സമീപിക്കണമെന്നാണ് സാമിയുടെ വാദം.

SHARE