തേഞ്ഞിപ്പാലത്ത് ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പാലത്ത് ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പടിക്കല്‍ സ്വദേശി അമീന്‍ ടിസി, ചേളാരി ആലുങ്ങല്‍ സ്വദേശി ഫാസില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷനിന് സമീപമാണ് അപകടം.

SHARE