തെലങ്കാനയിലെ ദുരഭിമാന കൊല; ലക്ഷങ്ങളുടെ ക്വട്ടേഷന്‍

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്‍കി. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പിതാവ് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശിയായ വാടക കൊലയാളി സുഭാഷ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു.

SHARE