കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു; ഒരാള്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ സുരക്ഷാ സൈന്യം പിടികൂടി.

shopian-encounter-adil-terrorist-caught-ndtv_650x400_71505015342

കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

SHARE