Saturday, May 15, 2021
Tags Youth league

Tag: youth league

പാലത്തായി കേസില്‍ പ്രതിഷേധം തീര്‍ത്ത് നവദമ്പതികള്‍

പാലക്കാട്: പാലത്തായി പീഡനക്കേസിലെ പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച കണ്ണുകെട്ടി പ്രതിഷേധത്തില്‍ പങ്കാളിയായി എംഎസ്എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആസിം ആളത്തും, പത്‌നി മര്‍വയും. തങ്ങളുടെ വിവാഹ...

കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്; പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുക: മുനവ്വറലി...

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം...

പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം:സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ...

വിശപ്പടക്കാൻ സസ്പെൻഡഡ് ഫുഡുമായി യൂത്ത് ലീഗ്

കുന്ദമംഗലം: കോവിഡ് കാലത്ത് ദാരിദ്ര്യക്കയത്തിലായവർക്ക് ആശ്വാസമായി സസ്‌പെന്‍ഡഡ് ഫുഡ് പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്. ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണത്തിനായി കൂടുതൽ പണം ചിലവഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ച്‌ വരികയാണിന്ന്....

പ്രവാസിയുടെ മരണസര്‍ട്ടിഫിക്കറ്റിനാണ് പിണറായി കാത്തിരിക്കുന്നത് ;എം.കെ മുനീര്‍

തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല, പ്രവാസിയുടെ മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ ഡോ. എം.കെ...

പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കരുത്; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നാളെ യൂത്ത് ലീഗ് മാര്‍ച്ച്

കോഴിക്കോട്: പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കുന്ന സമീപനം കാണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നാളെ യൂത്ത് ലീഗ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് യൂത്ത് ലീഗ് നാളെ മാര്‍ച്ച് നടത്തുക. ഇതിനോടകം...

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്, ‘മലപ്പുറം പരാമര്‍ശം’ വനംമന്ത്രി പറഞ്ഞതനുസരിച്ചെന്നും മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയത് സംസ്ഥാന വനംവകുപ്പ് മന്ത്രി കെ രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന്...

ഭാഷാ സമരം: അവസാനിക്കാത്ത ധീരതയുടെ നാല്‍പതാണ്ട്

സി.പി. സൈതലവി അറബ് നാടുകളിലധ്വാനിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയിലും കേരളത്തിന്റെ സമസ്ത പുരോഗതിയിലും വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച്, ഭരണാധികാരികള്‍ തന്നെ...

സ്പ്രിംക്ലര്‍ കരാര്‍; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് ‘നട്ടുച്ച പന്തം’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

സ്പ്രിംക്ലര്‍ കരാറിലെ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു....

ദശ ദിന രക്ത ദാന കാമ്പയിനുമായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്

മെഡിക്കല്‍ കോളേജ്: കൊറോണ കാലത്ത് രക്തം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്ന രോഗികള്‍ക്ക് സാന്ത്വനമേകി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച ദശ ദിന രക്ത ദാന കാമ്പയിന്റെ...

MOST POPULAR

-New Ads-