Sunday, February 28, 2021
Tags Yogi

Tag: yogi

മോദിയുടെ ജനസമ്മിതി കുറയുന്നു; യോഗി ആദിത്യനാഥിനെ സ്റ്റാര്‍ ക്യാമ്പയിനറാക്കി ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ പടവുകളോടെ അ്‌ദ്ദേഹം മുന്നേറുകയും ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മിതി കുറയുന്നുവെന്ന വാദങ്ങള്‍ക്ക് പരോക്ഷ സ്ഥിരീകരണം നല്‍കി ബി.ജെ.പിയും. അടുത്തിടെ സമാപിച്ച...

ബുലന്ദ്ശഹര്‍ കലാപം: സൈനികന്‍ പിടിയില്‍

ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ...

ബുലന്ദ്ഷഹര്‍ കത്തുമ്പോള്‍ ‘ഷോ’ ആസ്വദിച്ച് യോഗിയും മന്ത്രിമാരും

ലക്‌നോ: പശുവിനെ ചൊല്ലി ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ലൈറ്റ് ആന്റ് സൗണ്ട് ഷോ' ആസ്വദിക്കുന്ന തിരക്കില്‍. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ്...

“ഹനുമാന്‍ ദലിതനെന്ന്”; കുരുക്കിലായി യോഗി ആദിത്യനാഥ്; മറുപടിയില്ലാതെ അമിത് ഷാ

ജയ്പൂര്‍: ഹനുമാന്‍ ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി...

“റാം” എന്ന പേരു നല്‍കിയാല്‍ എല്ലാ പ്രശ്‌നവും തീരുമോയെന്ന് പട്ടേല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും റാം എന്ന പേരു നല്‍കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് പട്ടേദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. യു.പി സര്‍ക്കാരിന്റെ പേരു മാറ്റല്‍...

പട്ടേലിനേക്കാള്‍ ഉയരത്തില്‍ രാമന്റെ പ്രതിമവേണമെന്ന് അസംഖാന്റെ പ്രതികരണം

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്‌ക്കെന്ന് അസംഖാന്‍ പറഞ്ഞു. 'സര്‍ദാര്‍ വല്ലഭായ്...

ഡോ. ഖഫീല്‍ഖാനെ വേട്ടയാടി വീണ്ടും യോഗിയുടെ പൊലീസ്; അറസ്റ്റു ചെയ്തത് 9 വര്‍ഷം മുമ്പുള്ള...

ലക്‌നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ്...

വ്യാജ ഏറ്റുമുട്ടലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍; യോഗി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്തായി നടന്ന വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം...

അലിഗഢിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് യോഗി ആദിത്യനാഥ്.; പ്രതിഷേധം പുകയുന്നു

ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ...

കര്‍ണാടകയില്‍ ഗോലിയാത്തുകള്‍ക്കെതിരെ ദാവീദായി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി...

MOST POPULAR

-New Ads-