Tag: yogi
രാമക്ഷേത്രത്തിനായി 11 രൂപയും ഇഷ്ടികയും സംഭാവന ചോദിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11...
യു.പിയില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തോക്കിന് മുനയില്‍ നൃത്തംചെയ്യിച്ചു; പാട്ട് നിന്നപ്പോള്‍ വെടിവെച്ചിട്ടു
ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടില്‍ നൃത്തം ചെയ്ത യുവതിയെ വെടിവെച്ച സംഭവം വിവാദമാവുന്നു. യുപിയിലെ തിക്ര ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ചാണ് യുവതിയെ തോക്കിന് മുനയില്‍ നൃത്തംചെയ്യിപ്പിച്ചത്. അയാള്‍ പറയുന്നത് യുവതി...
“കത്തുന്ന ശരീരവുമായി യുവതി ഓടി, ആംബുലന്‍സ് വിളിച്ചതും ഒറ്റക്ക്”; ഉന്നാവോയിലെ ഭീകരത വിവരിച്ച്...
ലൈംഗീക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമായി തുരുന്നു. ലഖ്നൗവിലെ സിവില്‍ ആസ്പത്രിയിലേക്ക് മാറ്റിയ യുവതിയെ വിമാനം...
ഉത്തര്‍പ്രദേശില്‍ ഉച്ചകഞ്ഞി; 81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാല്; സംഭവം വിവാദമായതോടെ നടപടി
സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നടപടിയുമായി ജില്ലാ ഭരണകൂടം. വിവാദവുമായി ബന്ധപ്പെട്ട് സോണ്‍ഭദ്ര െ്രെപമറി സ്കൂളിലെ ഉച്ചഭക്ഷണവുമായി...
ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെണ്‍കുട്ടിയെ...
ലക്നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായി നിയമ വിദ്യാര്‍ത്ഥിനി പരാതി പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാനില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍.എല്‍.എമ്മിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്...
ഉന്നാവോ സംഭവങ്ങളിലെ ദുരൂഹത; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും
ലക്നോ: ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ അജ്ഞാത ലോറിയിടിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്...
എസ്.പി-ബി.എസ്.പി സഖ്യം വഴി പിരിയില്ല; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച്
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും...
രണ്ട് ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരെ പിടികൂടിയതായി യു.പി പൊലീസ്
ന്യൂഡല്‍ഹി: പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ഒരു വിദ്യാര്‍ത്ഥി നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്....
ഉത്തരേന്ത്യ ഇന്ത്യയല്ലാതാകുന്നുവോ?
ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം...
പശു സംരക്ഷണത്തില്‍ പൊറുതിമുട്ടി ഉത്തര്‍പ്രദേശ്; “ഗോ സെസ്സ്” നടപ്പാക്കാന്‍ നിര്‍ദ്ദേശവുമായി യോഗി
ലക്നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി എക്സൈസ്, മറ്റ് വകുപ്പുകള്‍ക്ക്...