Sunday, April 18, 2021
Tags Yogi adityanath

Tag: yogi adityanath

അയോധ്യയിലെ പള്ളി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചാലും പോകില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം തന്നെ ആരും ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദിന്...

കോവിഡിന്റെ മറവില്‍ യു.പിയിലെ ഗാസിപ്പൂരില്‍ ബാങ്ക് നിരോധിച്ച് യോഗി സര്‍ക്കാര്‍; പള്ളികള്‍ക്കു മുമ്പില്‍ പൊലീസ്...

ലഖ്‌നൗ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പള്ളികളില്‍ നിന്നുള്ള ബാങ്ക് നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജില്ലാ മജിസ്‌ട്രേറ്റ് ഓം പ്രകാശ് ആര്യയാണ് ഇതു സംബന്ധിച്ച ഉത്തരവ്...

യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ; ‘ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും’

ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബീഫ് കഴിക്കണമെന്ന് തനിക്ക് തോന്നിയാല്‍ കഴിക്കുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെന്തിനാണ് അനാവശ്യമായി...

യോഗി ആദിത്യനാഥ് താജ്മഹലില്‍; വികസന പദ്ധതിക്ക് തറക്കല്ലിടും

ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്...

കണ്ണൂരിലെ അറവ് സമരം: ആയുധമാക്കി യോഗി ആദിത്യനാഥ്; ‘മതേതര പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?’

ലഖ്‌നോ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത സംഭവം ആയുധമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതര പാര്‍ട്ടികള്‍ കണ്ണൂരിലെ സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് യോഗി ചോദിച്ചു. കാലികളുടെ...

നിലപാട് കടുപ്പിച്ച് യോഗി; യുപിയില്‍ നൂറിലേറെ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍...

യു.പി മന്ത്രിമാരില്‍ പകുതിയും ക്രിമിനല്‍ കേസ് പ്രതികള്‍; കോടിപതികള്‍ 80 ശതമാനം

ലക്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും...

യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ്; ബുര്‍ഖ ധരിച്ച പെണ്ണുങ്ങള്‍ വരെ വോട്ട് ചെയ്തത് ഓര്‍ക്കണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്‍കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ...

ആഭ്യന്തരം വിട്ടു കൊടുക്കാതെ മുഖ്യമന്ത്രിയും പിടിച്ചുവാങ്ങാന്‍ ഉപമുഖ്യമന്ത്രിയും; യുപി മന്ത്രിസഭയില്‍ ഭിന്നിപ്പ് രൂക്ഷം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഭ്യന്തര വകുപ്പ് ആര് ഭരിക്കുമെന്ന് തര്‍ക്കത്തില്‍ ഉലഞ്ഞ് ബിജെപി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ വകുപ്പ് സ്വന്തമാക്കുന്നതിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്...

യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച...

MOST POPULAR

-New Ads-