Tuesday, March 9, 2021
Tags Yogi adithya nadh

Tag: yogi adithya nadh

യോഗി ആദിത്യനാഥ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിങ്- പാര്‍ട്ടിയില്‍ നിന്ന്...

ലഖ്‌നൗ: ബി.ജെ.പിയിലേക്ക് ചേക്കേറാനുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എം.എല്‍.എ അദിതി സിങ്. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന അദിതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്തുതിച്ച് രംഗത്തെത്തി....

അയോദ്ധ്യയിലെ മസ്ജിദ്; നിര്‍മാണ ഉല്‍ഘാടനത്തിന് യോഗിയെ ക്ഷണിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

ലഖ്‌നൗ: സുപ്രിംകോടതി വിധി പ്രികാരം അയോദ്ധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. നേരത്തെ...

അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചാലും പോകില്ല: യോഗി ആദിത്യനാഥ്

ലഖ്‌നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന മസ്ജിദിന്റെ നിര്‍മാണ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍...

യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ; സഹോദരി പീഡിപ്പിക്കപ്പെട്ടിരുന്നതായി മരുമകന്‍

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധമുയരുന്നു. മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ 16 ന് വിജയ്...

സിഎഎ: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും...

പൗരത്വപ്രതിഷേധം; പ്രതികാര നടപടികളുമായി യോഗി ആദിത്യനാഥ്

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ത്തവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തലസ്ഥാനമായ...

യോഗിയുടെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍. എന്‍ഡിടിവി പകര്‍ത്തിയ ദൃശ്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ കാലുതൊട്ട് വന്ദിക്കുന്നത് വ്യക്തമാകുന്നത്.

യോഗിക്കെതിരെ ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു.

ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞു; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം

ലക്‌നൗ: ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ബി.ജെ.പി നേതാക്കളായ മുഹമ്മദ് മിയാനും രാജേഷ് സിംഗളും...

യോഗിക്ക് തിരിച്ചടി; യുവാവിന്റെ കൊലപാതകത്തില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം യോഗിക്ക് കോടതി നോട്ടീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയായി കോടതിയുടെ നോട്ടീസ്. 19-കാരനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാരാജ്ഗഞ്ജ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 1999-ലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത്....

MOST POPULAR

-New Ads-