Wednesday, May 12, 2021
Tags Yogi adhityanath

Tag: yogi adhityanath

യു.പിയില്‍ നിരക്ക് രേഖപ്പെടുത്തി പൊലീസിന്റെ കൈക്കൂലി കാര്‍ഡ്; ഞെട്ടലോടെ യോഗി സര്‍ക്കാര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ഞെട്ടിച്ച് പൊലീസിന്റെ കൈക്കൂലി കാര്‍ഡ് പുറത്തുവന്നു. സംസ്ഥാന പൊലീസിന്റെ പേരില്‍ കൈകൂലി നിരക്ക് രേഖപ്പെടുത്തിയ കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. കൈക്കൂലി നിരക്ക് പുറത്തുവന്നതോടെ യോഗി...

കര്‍ണാടക തെരഞ്ഞെടുപ്പ്: യോഗിയുടെ നിലപാടിനെ ചോദ്യം ചെയ്ത് സിദ്ധരാമയ്യ; പ്രചരണം നിര്‍ത്തിവെച്ച് യോഗി യുപിയിലേക്ക്...

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്‍ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന്...

ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ്...

ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തു; യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലക്‌നൗ: ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയും കുടുംബാംഗങ്ങളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. യുവതിയെ പീഡിപ്പിച്ച എം.എല്‍.എക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

ബസുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിനും കാവി പൂശി യോഗി ആദിത്യനാഥ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്കു പിന്നാലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി പൂശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നോവിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്റെ ചുമരു തൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമാണ് വെള്ളയും കാവിയും ഇടകലര്‍ന്ന നിറം...

താജ് മഹല്‍ ട്വീറ്റ്; ബി.ജെ.പിയെ ട്രോളി കേരള ടൂറിസം?

താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ...

താജ്മഹലിനോടുള്ള കലിയടങ്ങാതെ യോഗി സര്‍ക്കാര്‍; ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി

ലക്‌നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ്...

ഗൊരഖ്പൂര്‍ ദുരന്തം: ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ച് രാഹുല്‍; കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടു

ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍...

രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറിലേറെ കുട്ടികള്‍ മരിച്ച ഗൊരഖ്പുരിലെ ബാബാ രാഘവ് ദാസ് ആസ്്പത്രി ഇന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരിക്കെയാണ് കടുത്ത...

യോഗി ആദിത്യനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.കെ ഫിറോസ്

പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ...

MOST POPULAR

-New Ads-