Tuesday, May 11, 2021
Tags Yogi adhithyanath

Tag: yogi adhithyanath

വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് വെടിയേറ്റു മരിച്ചു; വധഭീഷണിയുണ്ടായിരുന്നതായി ഭാര്യ

ലഖ്‌നൗ: വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് രഞ്ജിത് യാദവ് എന്ന രഞ്ജിത് ബച്ചന്‍ ലഖ്‌നൗവില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ ലഖ്‌നൗവിലെ ഹസാരത്ഗഞ്ചിനും കൈസര്‍ ബാഗ് പ്രദേശത്തിനും ഇടയില്‍...

രാജ്‌നാഥ് സിങ് അമിത്ഷാക്കെതിരോ?; പാക്കിസ്താനില്‍ നിന്ന് മുസ്‌ലിംങ്ങള്‍ വന്നാലും പൗരത്വം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ പൗരത്വനിയമത്തെക്കുറിച്ച് പ്രസ്താവനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. പാക്കിസ്താനില്‍ നിന്ന് മുസ്ലിംങ്ങള്‍ വന്നാലും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. പൗരത്വനിയമത്തില്‍ നിന്ന്...

മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോട് കുഴിച്ച് മൂടുമെന്ന് ബി.ജെ.പി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചു മൂടുമെന്ന് ബി.ജെ.പി നേതാവ് രഘുരാജ് സിങിന്റെ കൊലവിളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്നവര്‍ക്കെതിരെയാണ് ...

അക്രമിയായ യോഗിക്ക് ചേരുന്ന വേഷമല്ല സന്യാസം; യു.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ലഖ്‌നൗ: പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അവര്‍, ഹിംസാത്മക...

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.പിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടികളുമായി യോഗി സര്‍ക്കാര്‍; പിഴയായി ചുമത്തിയത് 25 ലക്ഷം രൂപ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പ്രതികാര നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമരക്കാര്‍ക്കുനേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുന്‍പ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു....

പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യോഗി ആദിത്യനാഥ്; സ്വത്തുക്കള്‍ കണ്ടുകെട്ടി

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ആസ്തികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പ്രതിഷേധക്കാര്‍ക്കെതിരേ 'പ്രതികാരം' ചെയ്യുമെന്നു യോഗി പറഞ്ഞിരുന്നു....

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളന്‍മാരെന്ന് യോഗി ആദിത്യനാഥ്

മുംബൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും...

ആത്മഹത്യ അല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ലക്‌നോ: യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ കര്‍ഷക ആത്മഹത്യയില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷക വായ്പ എഴുതി...

സോന്‍ഭദ്ര കൂട്ടക്കൊല; ഗ്രാമത്തലവൻ ആദിവാസികളെ വെടിവച്ചിടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും...

MOST POPULAR

-New Ads-