Tuesday, May 11, 2021
Tags Yogi adhithyanath

Tag: yogi adhithyanath

യുപിയില്‍ രണ്ട് ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ടു. അനൂപ്ശഹര്‍ കൊട്‌വാലിയിലെ പഗോണ വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. ഇവിടുത്തെ ശിവക്ഷേത്രത്തിലെ പൂജാരിമാരായ ജഗദീഷ് എന്ന രംഗി ദാസ്...

മോദിയുടെ ലോക്ക്ഡൗണും ബാധകമായില്ല; നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ച് യോഗി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് സാമൂഹിക അകലം പാലിക്കാന്‍ കടുത്തു നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനെ ഗൗനിക്കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പ്രതിഷേധക്കാരുടെ ബോര്‍ഡുകള്‍ വെച്ച യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി; ഇന്ന് കോടതിയില്‍ സംഭവിച്ചത്...

ന്യൂഡല്‍ഹി: സിഎഎ പ്രതിഷേധക്കാരുടെ ബോര്‍ഡുകള്‍ വെച്ച യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങള്‍ക്കിതിന് നിയമപരമായി ചെയ്യാന്‍ അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതിയില്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍...

പൗരത്വ വിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍; വിമര്‍ശനവുമായി ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനത്തേയും ജനങ്ങളേയും...

‘തികച്ചും അന്യായമായ നടപടി’, ‘സമ്പൂര്‍ണ്ണ അതിക്രമം’; സമരക്കാരുടെ ചിത്രങ്ങള്‍ നീക്കണമെന്ന് യു.പി സര്‍ക്കാറിനോട് അലഹബാദ്...

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൗര്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ പതിച്ച യോഗി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതിഷേധങ്ങളില്‍...

ഭീം ആര്‍മി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തല വേദനിക്കുക യോഗിക്കായിരിക്കും

ഉത്തര്‍പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച്...

യോഗ ചെയ്യുന്നവര്‍ക്ക് കൊറോണ ബാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്

യോഗ ചെയ്യുന്നതിലൂടെ ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുവേയാണ് പരാമര്‍ശം.

തനിനിറം കാട്ടി വീണ്ടും ആദിത്യനാഥ് ബജറ്റില്‍ അയോധ്യക്ക് വാരിക്കോരി

ലക്‌നോ: രാമക്ഷേത്രം വരുന്നതിനു മുന്നോടിയായി അയോധ്യയ്ക്കു വാരിക്കോരി പണം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അവകാശപ്പെട്ട് നഗരത്തില്‍ വിമാനത്താവളം...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് പിന്നാലെ വീണ്ടും കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ രാജ്യത്തിനായി ഒരുപകാരവും ചെയ്തിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രിയും വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ്. പൗരത്വ നിയമ...

യു.പി ഹിന്ദുമഹാസഭാ അധ്യക്ഷന്‍ വെടിയേറ്റു മരിച്ച സംഭവം; രണ്ടാംഭാര്യയും കാമുകനും അറസ്റ്റില്‍

ലക്നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ രഞ്ജിത്ത് ബച്ചന്‍ തെരുവില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാംഭാര്യയും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത നടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ്...

MOST POPULAR

-New Ads-